ദൈവത്തിനു ഭൂമിയിലെ ഒരു തിന്മയും തടയാന്‍ കഴിയില്ല എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണം ആണ് മതങ്ങളുടെ ഈ വളര്‍ച്ച.
2000 കൊല്ലങ്ങള്‍ക്ക് മുന്പ് ജീവിച്ചിരുന്ന മറ്റൊരു ശ്രീനാരായണ ഗുരു മാത്രം ആയിരിക്കാം ക്രിസ്തു. കണ്ണാടി പ്രതിഷ്ഠ നടത്തിയ ആ മഹാനു വെറും 100 വര്‍ഷങ്ങള്‍ കൊണ്ട് ഇക്കണ്ടത്രയും അമ്പലവും പൂജാരികളും ഉണ്ടാവുമെങ്കില്‍ , കാര്യം ഏറ്റവും വലിയ മതം എങ്കിലും, 2000 വര്‍ഷങ്ങള്‍ക്ക് കൊണ്ട് ക്രിസ്തു നേടിയത് കുറഞ്ഞു പോയി എന്ന് വേണം കരുതാന്‍.

No comments:
Post a Comment