ശബരിമലയില്‍ സ്ത്രീകളെ കയറ്റരുത്. ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ മറ്റു അമ്പലങ്ങളില്‍ കൂടി ഇത് ചെയ്യേണ്ടതാണ്. അവര്‍ അശുദ്ധര്‍ ആണ്. ക്രിസ്ത്യന്‍ പള്ളികള്‍ക്കും ഇതു ഫോളോ ചെയ്യാവുന്നതാണ്. മുസ്ലിം പള്ളികള്‍ പണ്ടേ അങ്ങനാണല്ലോ. മാത്രമല്ല അശുദ്ധരായ ഇവരെ മതവും പഠിപ്പിക്കാന്‍ പാടുള്ളതല്ല. ഈ നാട്ടിൽ പകുതിപേരെങ്കിലും അന്ധവിശ്വാസങ്ങൾ ഇല്ലാതെ മനുഷ്യരായി വളരട്ടെ.
NB: പുരുഷനിൽ പ്രതീക്ഷ നഷ്ടപ്പെട്ടതാണ്. അവൻ മതത്തിനു വേണ്ടി കൂടെ നിന്ന് ചിരിച്ചു സംസാരിച്ച കൂടുകാരന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയവനാണ്.
NB: പുരുഷനിൽ പ്രതീക്ഷ നഷ്ടപ്പെട്ടതാണ്. അവൻ മതത്തിനു വേണ്ടി കൂടെ നിന്ന് ചിരിച്ചു സംസാരിച്ച കൂടുകാരന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയവനാണ്.