വിഷയം: കവിത എഴുതാന്‍ പുതിയ വിഷയം വേണം.
ഒരുപാട് ലൈക് കിട്ടുന്നൊരു വിഷയം.
പട്ടിണി ദാരിദ്ര്യം?
ശേ.. അതിലൊരു പുതുമ ഇല്ല
പ്രണയം വിരഹം?
അയ്യേ.. പൈങ്കിളി
കാമം രതി?
അയ്യോ.. അതൊന്നും പറയാന്‍ പാടില്ല
ദൈവത്തെ ക്കുറിച്ച് എഴുതാം?
വേണ്ട.. യുക്തന്‍ ലൈക്കുകള്‍ കിട്ടില്ല.
മതങ്ങളെ തെറിവിളിച്ചൊരു കവിതയായല്ലോ?
അതും വേണ്ട... ഇന്‍ബോക്സ് നിറയും
എന്തായാലും വിഷയമില്ലായ്മ
ഇന്നെഴുതാന്‍ ഒരു വിഷയമായി.
നാളെ ഇനി എന്ത് എഴുതുമോ....
ആഗ്രഹിച്ച വഴിയെ വിട്ടില്ലെങ്കില്‍ ഏറ്റവും വലിയ ശത്രുക്കള്‍ മാതാപിതാക്കള്‍ തന്നെയാണ്