മഴവില്ലിന്റെട്ടാം നിറം
Saturday, 29 July 2017
കുഞ്ഞു ഭക്ഷണം കഴിക്കാതെ ആയപ്പോള്‍ അമ്മ, ഭൂതം വരുമെന്ന് പേടിപ്പിച്ചു കുട്ടിയെ കഴിപ്പിച്ചു. ഭൂതത്തെ പേടിച്ച് കുട്ടി രാത്രി ഉറങ്ങതായപ്പോ ദൈവം രക്ഷിക്കും എന്ന് പറഞ്ഞു പേടിമാറ്റി ഉറക്കി.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)