Saturday, 15 October 2016

ഗര്‍ഭപാത്രത്തില്‍ തന്നെ ചത്ത കുറച്ചു
വാക്കുകളുടെയൊരു ശവപറമ്പുണ്ട്..
ഒരു കുന്നിന്‍ മുകളിലാണത്..
പ്രണയത്തെകുഴിച്ചിടാന്‍ കോരിയിട്ട മണ്ണുണ്ടാക്കിയൊരു വലിയ കുന്നിന്‍മുകളില്‍..
പരിപ്പുവട:

ചുവന്ന തോരണങ്ങൾ നിറഞ്ഞൊരാ വഴിക്കപ്പുറം
ചോരയൊലിപ്പിച്ചു കിടന്നൊരാ  വിപ്ലവവും
കുഞ്ഞിച്ചെവികളോട് പാലിക്കാഞ്ഞൊരു വാഗ്ദാനവും
ഒരു പരിപ്പുവടപ്പൊതിയും.:

Sunday, 1 May 2016

എന്റെ ചുണ്ടുകളിലിന്നീ കാണുന്ന മൗനം നീ തന്ന ഓര്‍മകളിലെ വാക്കുകളുടെ ശവപറമ്പാണ്ണു..