ഗര്‍ഭപാത്രത്തില്‍ തന്നെ ചത്ത കുറച്ചു
വാക്കുകളുടെയൊരു ശവപറമ്പുണ്ട്..
ഒരു കുന്നിന്‍ മുകളിലാണത്..
പ്രണയത്തെകുഴിച്ചിടാന്‍ കോരിയിട്ട മണ്ണുണ്ടാക്കിയൊരു വലിയ കുന്നിന്‍മുകളില്‍..
വാക്കുകളുടെയൊരു ശവപറമ്പുണ്ട്..
ഒരു കുന്നിന്‍ മുകളിലാണത്..
പ്രണയത്തെകുഴിച്ചിടാന്‍ കോരിയിട്ട മണ്ണുണ്ടാക്കിയൊരു വലിയ കുന്നിന്‍മുകളില്‍..
No comments:
Post a Comment