Thursday, 6 August 2015

കുരിശിലേറ്റപ്പെട്ട യേശു നഗ്നനായിരുന്നു.
തലയില്‍ മുള്‍കിരീടം വെച്ച, ദേഹമാസകലം ചാട്ടവാറടിച്ച, കൈയും കാലും കുരിശിലെക്ക് തറച്ചവര്‍ നല്കിയതാവില്ല ആ കീറതുണി.
അവന്റെ കഥയെഴുതിയ സദാചാരതൂലികകള്‍ക്ക് അല്ലാതെ ചിന്തിക്കാനവില്ലാരുന്നു. 
പിതൃതം:
വളിയുടെ അത്രയും പിതൃതം നിഷേധിക്കപ്പെട്ട കഥയൊന്നും വേറൊരാള്‍ക്കും പറയാനുണ്ടാവില്ല.
പഴയ പ്രണയം തന്ന നിരാശയോടുള്ള പകപോക്കലാണീ പുതിയ പ്രണയം .