പ്രണയം :
കടയില്‍ നിന്ന് കടം പറഞ്ഞു അളന്നു മേടിച്ച വെളിച്ചെണയല്ല പ്രണയം..
കടലില്‍ നിന്ന് കോരിയെടുത്ത ഉപ്പും പതയും ചേര്‍ന്ന വെള്ളമാണ്..
കൊടുക്കണം..
കണ്ണുകളില്‍ ഇണ ചിമ്മാതെ നോക്കി പ്രണയിക്കാന്‍ വരുന്ന കാമുകിക്ക് മാത്രമല്ല..
ചുണ്ടുകള്‍ കടിച് കാമം തീര്‍കുന്ന വേശ്യക്കും വാരി കോരി കൊടുക്കണം.. പ്രണയം...