മഴവില്ലിന്റെട്ടാം നിറം
Sunday, 18 October 2015
നാറുന്ന കവിതകള്‍ :
ദാരിദ്ര്യം അനുഭവമല്ലെന്‍-
കവിതകളുടാശയം മാത്രം.
പല്ലിനിടയില്‍ കേറിയ
മാട്ടിറച്ചിയും
നീളത്തില്‍ വിട്ടൊരു
എമ്പോക്കവുമാണേന്‍
കവിതയുടെ ആത്മാവ്.
അതാണവയൊക്കെയും നാറുന്നത്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment