Friday, 13 November 2015

സമ്പാദ്യം:
കാണാത്ത കയത്തിന്റെ അറിയാത്ത ആഴവും..
കാമുകി തന്നൊരു മൂകമാം കവിതയും..
കൊഞ്ഞനം കുത്തിയൊരു കറുക്കാത്ത താടിയും..
എന്നെ നോക്കിയിരിക്കുന്ന നാല് കണ്ണുകളും..

No comments:

Post a Comment