Wednesday, 20 May 2015

ഞാന്‍ നല്ലൊരു കാമുകന്‍ അല്ല..
ഫ്രീകെന്‍ അല്ല..
സന്ഘിയോ സുടാപ്പിയോ കുഞ്ഞാടോ അല്ല...
കമ്മ്യൂണിസം അതെനിക് അറിയില്ല..
ചിന്തകനോ ആരുടേയും അന്തകനോ അല്ല..
ഞാന്‍ ഒരു യുക്തിവാദി അല്ല..
നല്ലൊരു സുഹൃത്തല്ല..
എന്നാല്‍ നല്ലൊരു ശത്രുവുമല്ല..
പക്ഷെ
ഞാന്‍ ഒരു കള്ളനാണ്..
മുകളില്‍ പറഞ്ഞതൊക്കെ കള്ളവും...

No comments:

Post a Comment