സ്വര്‍ഗം :
ഞാന്‍ ചത്തു
ചത്തിട്ടങ്ങെത്തി.
എന്റെ കിത്താബ് തുറന്നു.
ത്രാസെടുത്തു മുന്നില്‍ വെച്ചു
നന്മ ഒരു തട്ടിലും
തിന്മ ഒരു തട്ടിലും.
അതിലൊരിച്ചിരി കനമുള്ളൊരു
തിന്മ താഴെ വീണു.
മണ്ടന്‍, കണ്ടില്ല.
നന്മ തട്ട് താന്നു നിന്നു.
തിന്മ തട്ടിനെക്കാള്‍
അഞ്ചു കിലോ കൂടുതല്‍.
എത്ര ഹൂറിമാരെ കിട്ടും
ഞാന്‍ ചോദിച്ചു.
അഞ്ചു കിലോയല്ലേ കൂടുതല്‍ ഉള്ളു
തുടുത്ത മുലയുള്ള രണ്ടെണ്ണം
അല്ലേല്‍
ആവറേജ് മുലയുള്ള നാലെണ്ണം.
ഏതു വേണം?
ഞാന്‍ രണ്ടെണ്ണം സെലക്ട് ചെയ്തു.
അടുത്ത ചോദ്യം
ഏതാ ബ്രാന്‍ഡ്?
ചത്തില്ലേ, ഇനി ഏതും പോവും.
ഞാന്‍ പറഞ്ഞു.
അറ്റാചെട് റൂം ആണ്
എസിയും ഉണ്ട്
ഇന്നാ ചാവി.
പോയ് അവിടെ വെയിറ്റ് ചെയ്തോളു
വണ്ടി ഇപ്പൊ ഇതും.
ഞാന്‍ പോയി സോഫയില്‍ ഇരുന്നു.
പുറകില്‍ നിന്നവന്‍
എന്റെ സ്ഥാനത്ത് കേറി.
അവന്റെ കിത്താബ് വളരെ ചെറുതാണല്ലോ,
കണ്ടാലൊരു നസ്രാണി ലുക്കും.
ഇവനെന്താ 'ഞങ്ങട' ദൈവതിന്റടുത്ത്
ഓ... ഘര്‍ വാപ്പച്ചിയാവും.
എന്നെ കൊണ്ട് പോകാന്‍ നല്ല
റോള്‍സ് റോയ്സ് കാര്‍ എത്തി.
ഡ്രൈവര്‍ക്ക് വല്ലാത്ത ക്ഷീണം
കാര്യം ചോദിച്ചപ്പോള്‍ പറയുവാ
ഭൂമിയില്‍ യുദ്ധമൊക്കെ അല്ലെ.
അങ്ങേര്‍ക്ക് ഉറങ്ങാന്‍ കൂടി
ടൈം ഇല്ലാത്രേ.
അങ്ങനവസാനം റൂമില്‍ എത്തി.
റൂം നമ്പര്‍: 22919814214119
922914th ഫ്ലോര്‍
സ്വര്‍ഗം പി ഒ
ഞാന്‍ ചത്തു
ചത്തിട്ടങ്ങെത്തി.
എന്റെ കിത്താബ് തുറന്നു.
ത്രാസെടുത്തു മുന്നില്‍ വെച്ചു
നന്മ ഒരു തട്ടിലും
തിന്മ ഒരു തട്ടിലും.
അതിലൊരിച്ചിരി കനമുള്ളൊരു
തിന്മ താഴെ വീണു.
മണ്ടന്‍, കണ്ടില്ല.
നന്മ തട്ട് താന്നു നിന്നു.
തിന്മ തട്ടിനെക്കാള്‍
അഞ്ചു കിലോ കൂടുതല്‍.
എത്ര ഹൂറിമാരെ കിട്ടും
ഞാന്‍ ചോദിച്ചു.
അഞ്ചു കിലോയല്ലേ കൂടുതല്‍ ഉള്ളു
തുടുത്ത മുലയുള്ള രണ്ടെണ്ണം
അല്ലേല്‍
ആവറേജ് മുലയുള്ള നാലെണ്ണം.
ഏതു വേണം?
ഞാന്‍ രണ്ടെണ്ണം സെലക്ട് ചെയ്തു.
അടുത്ത ചോദ്യം
ഏതാ ബ്രാന്‍ഡ്?
ചത്തില്ലേ, ഇനി ഏതും പോവും.
ഞാന്‍ പറഞ്ഞു.
അറ്റാചെട് റൂം ആണ്
എസിയും ഉണ്ട്
ഇന്നാ ചാവി.
പോയ് അവിടെ വെയിറ്റ് ചെയ്തോളു
വണ്ടി ഇപ്പൊ ഇതും.
ഞാന്‍ പോയി സോഫയില്‍ ഇരുന്നു.
പുറകില്‍ നിന്നവന്‍
എന്റെ സ്ഥാനത്ത് കേറി.
അവന്റെ കിത്താബ് വളരെ ചെറുതാണല്ലോ,
കണ്ടാലൊരു നസ്രാണി ലുക്കും.
ഇവനെന്താ 'ഞങ്ങട' ദൈവതിന്റടുത്ത്
ഓ... ഘര്‍ വാപ്പച്ചിയാവും.
എന്നെ കൊണ്ട് പോകാന്‍ നല്ല
റോള്‍സ് റോയ്സ് കാര്‍ എത്തി.
ഡ്രൈവര്‍ക്ക് വല്ലാത്ത ക്ഷീണം
കാര്യം ചോദിച്ചപ്പോള്‍ പറയുവാ
ഭൂമിയില്‍ യുദ്ധമൊക്കെ അല്ലെ.
അങ്ങേര്‍ക്ക് ഉറങ്ങാന്‍ കൂടി
ടൈം ഇല്ലാത്രേ.
അങ്ങനവസാനം റൂമില്‍ എത്തി.
റൂം നമ്പര്‍: 22919814214119
922914th ഫ്ലോര്‍
സ്വര്‍ഗം പി ഒ
No comments:
Post a Comment