Sunday, 2 February 2020

നിന്റെ മൂളലുകൾ കേക്കും ചിലപ്പോ. തിരിഞ്ഞു നോക്കുമ്പോ ആരുമല്ലാത്തവരെ കാണും...
നീ അടിച്ചിരുന്ന സ്‌പ്രേ ഏത് ബ്രാൻഡ് ആരുന്നു? ആ മണവുമായി പലരുമെന്നെ ഇപ്പോൾ കടന്നു പോകാറുണ്ട്... ഒന്നും ഞാനന്ന് ശ്രദ്ധിച്ചില്ല. ഒന്നും ചോദിച്ചുമില്ലല്ലേ... എന്നാൽ അത്രത്തോളം അറിയുമാരുന്നു.

No comments:

Post a Comment