ആ വഴി നടക്കാന്‍ പിഴയിട്ടോരും
പിഴ കൊടുത്തോരും
ഇന്നു പറയുന്നു
ആചാരമല്ലെയിത്.
പെണ്ണെ, നിന്റെ ചോരപൂക്കള്‍
പാപമെന്നവര്‍ പറഞ്ഞു
അവര്‍ പലതും പറഞ്ഞതല്ലേ
നീയുമതെന്തിനേറ്റുപറയുന്നു.
നീ മാറു മറച്ചതല്ലേ.
നീ ചിതക്കെതിരെ തിരിഞ്ഞതല്ലേ.
പിഴ കൊടുത്തോരും
ഇന്നു പറയുന്നു
ആചാരമല്ലെയിത്.
പെണ്ണെ, നിന്റെ ചോരപൂക്കള്‍
പാപമെന്നവര്‍ പറഞ്ഞു
അവര്‍ പലതും പറഞ്ഞതല്ലേ
നീയുമതെന്തിനേറ്റുപറയുന്നു.
നീ മാറു മറച്ചതല്ലേ.
നീ ചിതക്കെതിരെ തിരിഞ്ഞതല്ലേ.
No comments:
Post a Comment