**ഒരു വേശ്യയുടെ പുഞ്ചിരി **
അന്നവളെ കണ്ടിഷ്ട്ടപെട്ടതിനു ശേഷം കൊണ്ടുവന്നതാണ് . അന്ന് തന്നെ അവളെ തൊടാൻ കൊതിച്ചെങ്കിലും പറ്റിയില്ല. അന്നുമുതൽ അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കയാണ് . ഒരു വേശ്യയുടെ പുഞ്ചിരിയുമായി. ആര്‍ക്ക് വേണേലും അവളെ കൊണ്ടുപോകമാരുന്നു. പക്ഷെ ഞാൻ സ്വന്തമാക്കി. ഇന്നിതാ വിളി വന്നിരിക്കുന്നു . അവളെ ഞാൻ തിരിച്ചു കൊണ്ട് കൊടുക്കണമത്രേ. 2 മാസവും 3 ദിവസവും ആയത്രേ അവൾ വന്നിട്ട്. അവളെ ഒന്ന് തോടനമേന്നെങ്കിലും ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ,
കൊണ്ട് ചെന്ന് കൊടുത്തു. അപ്പോൾ അയാൾ പറഞ്ഞു 64 രൂപ ആയെന്നു.
ഞാൻ തര്‍ക്കിച്ചില്ല. കൊടുത്തു. അവളെയും. തിരിച്ചു വരുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.
കണ്ടു അവളെ. ലൈബ്രറിയുടെ ഷെൽഫിൽ അതെ പുഞ്ചിരിയുമായി. ഒരു വേശ്യയെ പോലെ. മറ്റാരോ വാടകക്കെടുക്കുന്നതും കാത്ത് .

No comments:
Post a Comment